Latest News
Loading...

മേലുകാവ്: വാഴത്തോട്ടത്തിൽ വി.ജെ. ജോസഫ് നിര്യാതനായി

മേലുകാവ്: വാഴത്തോട്ടത്തിൽ വി.എൻ. യേശുദാസന്റെയും വത്സമ്മയുടെയും മകൻ വി.ജെ. ജോസഫ് (കുഞ്ഞൂഞ്ഞ് -40) അന്തരിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് പുറപ്പുഴ ഓവർസീയർ ആയിരുന്നു. ഭാര്യ: മെർലിൻ (ഷിനു), (ആരോഗ്യ വകുപ്പ് തലനാട്) മേച്ചാൽ തടത്തിപ്ലാക്കൽ കുടുംബാംഗമാണ്. 
മക്കൾ: ആൽഫിൻ, ആൽവിൻ. ശവസംസ്‌കാരം വെള്ളിയാഴ്ച 10:30 ന് മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ

Post a Comment

0 Comments