Latest News
Loading...

സജി മഞ്ഞക്കടമ്പൻ കോട്ടയം ജില്ലാ UDF ചെയർമാൻ

  കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്,  സജി മഞ്ഞക്കടമ്പനെ കോട്ടയം ജില്ലാ UDF ചെയർ മാനായി നിയമിച്ചു. കരൂർ മഞ്ഞക്കടമ്പിൽ M. K ജോസഫിൻ്റെയും, പരേതയായ കുട്ടിയമ്മയുടെയും മകനാണ്, പൊൻകുന്നം മൂക്കിലിക്കാട്ട് ലതയാണ് ഭാര്യ, മെറിൻ , മെൽവിൻ, മിയാ എന്നിവർ മക്കളാണ്.

Post a Comment

0 Comments