Latest News
Loading...

ഷോൺ ജോർജ് പോലീസിൽ പരാതി നൽകി

എൽഡിഎഫ് പ്രവർത്തകരെ വാഹനം ഇടിപ്പിച്ചു എന്ന് പ്രചരിപ്പിക്കുന്നതിന് എതിരെ ഷോൺ ജോർജ് ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകി. തെരഞ്ഞെടുപ്പ് സമയത്ത് പരാജയഭീതി മൂലം ഇടതുപക്ഷം വ്യാജവാർത്തകൾ സൃഷ്ടിക്കുകയാണെന്ന് ഷോൺ ജോർജ് ആരോപിച്ചു.



അപകടത്തിൽപ്പെട്ട വാഹനം തൻറെ വാഹന വാഹനത്തിലേക്ക് ആണ് ഇടിച്ചുകയറിയത്. മദ്യപിച്ച് ലക്കുകെട്ട നിലയിൽ ആയിരുന്നു ഇവർ. ആശുപത്രിയിലെത്തിച്ച ഇവരെ പോലീസ് മൊഴിയെടുക്കും മുമ്പ് മാറ്റിയതായും ഷോൺ ആരോപിച്ചു.

Post a Comment

0 Comments