Latest News
Loading...

പുതുപ്പള്ളി മഖാം ഉറൂസ്‌ ഈവര്‍ഷവും നടത്താന്‍ തീരുമാനിച്ചു

ചരിത്രപ്രസിദ്ധമായ പുതുപ്പള്ളി മഖാം ഉറൂസ്‌ ഈവര്‍ഷവും നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ച്‌ 18-ാം തീയതി നടക്കുന്ന ഉറൂസ്‌ മുബാറക്കില്‍ സെയ്‌ദ്‌ ജആഷര്‍ കോയ തങ്ങള്‍ അങ്കമാലി ലൗഞ്‌ മസ്‌ജിദ്‌ ഇമാം എം എം ബാവ മൗലവി തുടങ്ങിയവര്‍ പങ്കെടുക്കും.

ഉറൂസ്‌ മുബാറക്കിന്‌ ആരംഭം കുറിച്ചുകൊണ്ട്‌ പുതുപ്പള്ളി മഖാം അങ്കണത്തില്‍ മസ്‌ജിദുനൂര്‍ ഇമാം ടി.എം ഇബ്രാഹിംകുട്ടി മൗലവി പതാക ഉയര്‍ത്തി. ഡികെജെയു സംസ്ഥാന കമ്മറ്റി അംഗം ഹാജി വിപിഎ ഹമീദ്‌ മൗലവി, ടിപി ഹസന്‍കുഞ്ഞ്‌ മൗലവി, പുതുപ്പള്ളി മഖാം കമ്മറ്റി മെംബര്‍ ഹലീല്‍ തെയിലക്കാട്ട്‌ ഹാജി, ടിപിഎം അബ്ദുള്‍ വഹാബ്‌, പികെപി മാഹിന്‍, ഇബ്രാഹിം പ്ലാമൂട്ടില്‍, റംഷാദ്‌, കെകെപി അഷ്‌റഫ്‌കുട്ടി, മൗലവി ഫാസിത്‌ സുഹുരി എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments