Latest News
Loading...

ഞണ്ടുകല്ലിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി മരണത്തിൽ ദുരൂഹത.

തീക്കോയ് ഞണ്ടുകല്ലിൽ  ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. തീകോയി ഞണ്ടുകല്ല് മുത്തുകാട്ടിൽ രാജൻ (54)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ 3 പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Post a Comment

0 Comments