പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ .ജേക്കബ് പുതിയാപറമ്പിൽ രക്തദാന സന്ദേശം നല്കുകയും ക്യാമ്പിൽ ആദ്യ രക്തദാനം നടത്തുകയും ചെയ്തു.
ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ, ഷാജി മാത്യു, ക്യാമ്പ് കോർഡിനേറ്റർ ടിൽബിൻ സാബു ,ഡോക്ടർ എൽസമ്മ ഫിലിപ്പ് തെക്കേൽ, സിസ്റ്റർ ബൻസിറ്റാ എഫ് സി സി, സിസ്റ്റർ ബിൻസി എഫ് സി സി, മേരിക്കുട്ടി സംബസിച്ചു.
സ്കോ - മരിയൻ ബ്ലഡ് ബാങ്ക് പാലാ ക്യാമ്പ് നയിച്ചു.
ജനമൈത്രി പോലീസുമായി ചേർന്ന് ക്യാമ്പുകൾ നടത്തുവാൻ തയാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
0 Comments