Latest News
Loading...

പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ച ദൃശ്യങ്ങള്‍ പുറത്ത്


തീക്കോയി ഒറ്റയീട്ടിയില്‍ പോത്തിനെ രാത്രിയുടെ മറവില്‍ വാഹനത്തില്‍ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു. കഴിഞ്ഞ ദിവസം രാത്രി ഉരുവിനെ മോഷ്ടിക്കാനുള്ള നീക്കത്തില്‍, പോത്ത് വാഹനത്തില്‍ കയറാതിരുന്നതിനെ തുടര്‍ന്ന് വാഹനത്തില്‍ കെട്ടി വലിക്കുകയായിരുന്നു. റോഡില്‍ വീണ ഉരുവിനെ അതിവേഗത്തിലാണ് റോഡിലൂടെ വലിച്ചുകൊണ്ടുപോയത്.



Post a Comment

0 Comments