പാലാ ഏറ്റുമാനൂർ ഹൈവേയിൽ ചേർപ്പുങ്കൽ ബസ് സ്റ്റോപ്പിന് സമീപം അപകടത്തിൽ ഒരാൾക്ക് പരിക്ക്. നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.
രാത്രി എട്ടരയോടെ ആയിരുന്നു അപകടം. കിടങ്ങൂർ ഭാഗത്ത് നിന്നും കാർ ഓട്ടോ റിക്ഷ പെട്ടെന്ന് തിരിച്ചപ്പോൾ റോഡ് സൈഡിൽ നിർത്തിയിരുന്ന ഓൾട്ടോ കാറിൽ ഇടിക്കുകയായിരുന്നു. ഈ കാറിലിരുന്നയാൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപിച്ചു.
0 Comments