Latest News
Loading...

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: 2020.


തദ്ദേശ തെരഞ്ഞെടുപിന്റെ ഫലപ്രഖ്യാപനം വായനക്കാരിലേയ്ക്ക്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആയതിനാൽ വളരെ വേഗം ഫലം ലഭിക്കും. ആയതിനാൽ ഈ പേജിൽ ഓരോ മിനുട്ടിലുമുള്ള അപ്ഡേഷനാണ് ഉണ്ടാവുക. ദയവായി റിഫ്രഷ് ചെയ്യുക. അല്ലെങ്കിൽ എക്സിറ്റ് ചെയ്ത ശേഷം ഒരു മിനുട്ടിനു ശേഷം വീണ്ടും പ്രവേശിക്കുക. ഏറ്റവും പുതിയ വിവരങ്ങളാവും ആദ്യമുണ്ടാവുക. 👇👇👇👇👇👇👇

01.35- ളാലം ബ്ലോക്ക് പഞ്ചായത്ത്
1. വലവൂര്‍ റാണി ജോസ് എല്‍ഡിഎഫ്
2. കരൂര്‍ ലിസമ്മ  എല്‍ഡിഎഫ്
3 കടനാട് ബിജു പി.കെ
4 നീലൂര്‍ സെബാസ്റ്റ്യന്‍ 
5 ഉള്ളനാട് ലാലി സണ്ണി യുഡിഎഫ്
6 പ്രവിത്താനം ആനന്ദ് മാത്യു എല്‍ഡിഎഫ്
7 ഭരണങ്ങാനം ജോസ് തോമസ് എല്‍ഡിഎഫ്
8 പൂവണി ഷിബു പൂവേലില്‍ യുഡിഎഫ്
9 കൊഴുവനാല്‍ ജസി ജോര്‍ജ്ജ് എല്‍ഡിഎഫ്
10 ചര്‍പ്പുങ്കല്‍ ജോസി ജോസപ് യുഡിഎഫ്
11 മുത്തോലി റൂബി ജോസ് എല്‍ഡിഎഫ്
12 പുലിയന്നൂര്‍ അനില മാത്തുക്കുട്ടി ല്‍െഡിഎഫ്
13 വള്ളിച്ചിറ ഷീല ബാബു യുഡിഎഫ്


01.27- മീനച്ചില്‍ പഞ്ചായത്ത് 
1 പാറപ്പള്ളി ഇന്ദു പ്രകാശ് 
2. കിഴപറയാര്‍ നളിനി ശ്രീധരന്‍ യുഡിഎഫ്
3. ഇടമറ്റം ബിജു തുണ്ടിയില്‍ എല്‍ഡിഎഫ്
4.പൂവത്തോട് ലിസമ്മ ഷാജന്‍ യുഡിഎഫ്
5 ചാത്തന്‍കുളം ജോയി കുഴിപ്പാല എല്‍ഡിഎഫ്
6. വിളക്കുമാടം വിഷ്ണു പി.വി 
7. പൈക പുന്നൂസ് എല്‍ഡിഎഫ്
8. പൂവരണി ഷേര്‍ളി ബേബി എല്‍ഡിഎഫ്
9. ജയശ്രീ സന്തോഷ് എന്‍ഡിഎ
10. കൊച്ചുകൊട്ടാരം ബിജു ജേക്കബ് 
11. പാലാക്കാട് സാജോ പൂവത്താനി എല്‍ഡിഎഫ്
12 വിളക്കുംമരുത് ബിന്ദു ശശികുമാര്‍ എന്‍ഡിഎ
13. മീനച്ചില്‍ ലിന്‍സി മാര്‍ട്ടിന്‍


01.12
കടപ്ലാമറ്റം പഞ്ചായത്ത്
ജാന്‍സി ജോര്‍ജ്ജ് യുഡിഎഫ്
കെ.ആര്‍ ശശിധരന്‍ നായര്‍ യുഡിഎഫ്
ജോസ് കൊടിയം പുരയിടം
ജയ്‌മോള്‍ റോബര്‍ട്ട് എല്‍ഡിഎഫ്
ആന്‍സി സഖറിയാസ് എല്‍ഡിഎഫ്
സച്ചിന്‍ സദാശിവന്‍ 
ബിന്‍സി സാവിയോ എല്‍ഡിഎഫ്
ബീനാ തോമസ് എല്‍ഡിഎഫ്
പ്രവീണ്‍ പ്രഭാകരന്‍ യുഡിഫ്
മത്തായി മാത്യു 
ലളിത മോഹനന്‍ എല്‍ഡിഎഫ്
ജോയി കല്ലുപുര എല്‍ഡിഎഫ്
ത്യേസ്യാമ്മ എല്‍ഡിഎഫ്


01.06- ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്
മറിയാമ്മ യുഡിഎഫ്
ബിന്ദു യുഡിഎഫ്
കുര്യന്‍ തോമസ് യുഡിഎഫ്
ഓമന ഗോപാലന്‍ യുഡിഎഫ്
കെ കെ കുഞ്ഞുമോന്‍ യുഡിഎഫ്
അക്ഷയ് ഹരി എല്‍ഡിഎഫ്
അജിത് കുമാര്‍ യുഡിഎഫ്
രമാ മോഹന്‍ എല്‍ഡിഎഫ് ലീഡിംഗ്
മിനി സാവിയോ ലീഡിംഗ്
ജോസഫ് ജോര്‍ജ്ജ് ലീഡിംഗ്
മേഴ്‌സി മാത്യു യുഡിഎഫ് ലീഡിംഗ്
ശ്രീകല ആര്‍ യുഡിഎഫ് ലീഡിംഗ്
ജെറ്റോ ജോസ് എല്‍ഡിഎഫ്  ലീഡിംഗ്



12.55

ജില്ലാ പഞ്ചായത്ത് ലീഡിംഗ് നില
പൂഞ്ഞാര്‍- ഷോണ്‍ ജോര്‍ജ്ജ് 13862, വി.ജെ ജോസ് 12520
മുണ്ടക്കയം പി.ആര്‍ അനുപമ 18978, സുഷമ സാബ 13507
ഉഴവൂര്‍ പി.എം മാത്യു 16228, ബിജു പുന്നന്താനം 14378
കുറവിലങ്ങാട് നിര്‍മല ജിമ്മി 16824, മേരി സെബാസ്റ്റ്യന്‍ 12489
ഭരണങ്ങാനം രാജേഷ് വാളിപ്ലാക്കല്‍ 20778, മൈക്കിള്‍ 15774

12.49- പൂഞ്ഞാര്‍ തെക്കേക്കര
1 റോജി തോമസ് യുഡിഎഫ്
2 ജോര്‍ജ്ജ് അത്തിയാലില്‍ എല്‍ഡിഎഫ്
3 സി.കെ കുട്ടപ്പന്‍ ലീഡ്
4 മേരി തോമസ് യുഡിഎഫ്
5 രാജമ്മ ഗോപിനാഥ് യുഡിഎഫ്
6 സജി കദളിക്കാട്ടില്‍ ജനപക്ഷം
7 ആനിയമ്മ സണ്ണി ജനപക്ഷം
8 ബീന എല്‍ഡിഎഫ്
9 മിനിമോള്‍
10 റെജി ഷാജി എല്‍ഡിഎഫ്
11 ജനാര്‍ദ്ദനന്‍ യുഡിഎഫ്
12 നിഷ എല്‍ഡിഎഫ്
13 സജി സിബി ജനപക്ഷം
14 അനില്‍കുമാര്‍ ജനപക്ഷം


12.42- കടനാട് പഞ്ചായത്ത്

1 ജിജി തമ്പി എല്‍ഡിഎഫ്
2 മധു കുന്നേല്‍
3 സെന്‍സി പുതുപ്പറമ്പില്‍ എല്‍ഡിഎഫ്
4 ബിന്ദു ബിനു യുഡിഎഫ്
5 മെര്‍ലിന്‍ റൂബി എല്‍ഡിഎഫ്
6 ബിന്ദു ജേക്കബ് 
7 വി.ജി സോമന്‍
8 ജയ്‌സി സണ്ണി എല്‍ഡിഎഫ്
9 ജയ്‌സണ്‍ ജോര്‍ജ്ജ് 
10 സിബി ജോസഫ് യുഡിഎഫ്
11 ഉഷ രാജു
12 കുരുവിള പി യുഡിഎഫ്
13 റീത്ത യുഡിഎഫ്


12.32- മേലുകാവ് പഞ്ചായത്ത് 3 ഷീബ മോള്‍ സ്വതന്ത്ര
മൂന്നിലവ് പഞ്ചായത്ത് വാര്‍ഡ് 4 ജിന്‍സി സ്വതന്ത്ര
മൂന്നിലവ് പഞ്ചായത്ത് വാര്‍ഡ് 3 പിഎല്‍ ജോസഫ് യുഡിഎഫ്
തിടനാട് വാര്‍ഡ് 8 ജോസ് എല്‍ഡിഎഫ്
തലപ്പലം പഞ്ചായത്ത് വാര്‍ഡ് 9 അനുപമ വിശ്വനാഥ് 425


12.25- കോട്ടയം നഗരസഭ ഫോട്ടോ ഫിനിഷിൽ

LDF - 20
UDF - 14
BJP - 8

ഇനി റിസൾട്ട് അറിയാനുള്ളത് 9 വാർഡുകൾ


12.22- ളാലം ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് 8, യുഡിഎഫ് 5...

1 വലവൂര്‍ റാണി ജോസ് എല്‍ഡിഎഫ്, 2 കരൂര്‍ ലിസമ്മ എല്‍ഡിഎഫ്, 3 കടനാട് ബിജു പികെ യുഡിഎഫ്, 4 നീലൂര്‍ സെബാസ്റ്റ്യന്‍ കെഎസ് എല്‍ഡിഎഫ് സ്വത, 5 ഉള്ളനാട് ലാലി യുഡിഎഫ്, 6 പ്രവിത്താനം ആനന്ദ് മാത്യു എല്‍ഡിഎഫ്, 7 ഭരണങ്ങാനം ജോസ് തോമസ് എല്‍ഡിഎഫ്, 8 പൂവരണി ഷിബു യുഡിഎഫ്, 9 കൊഴുവനാല്‍ ജസി ജോര്‍ജ്ജ് എല്‍ഡിഎഫ്, 10 ചേര്‍പ്പുങ്കല്‍ ജോബി ജോസഫ് യുഡിഎഫ്, 11 മുത്തോലി റൂബി ജോസഫ് എല്‍ഡിഎഫ്, 12 പുലിയന്നൂര്‍ അനില മാത്യു എല്‍ഡിഎഫ്, 13 വള്ളിച്ചിറ ഷീല ബാബു യുഡിഎഫ്


12.14- മരങ്ങാട്ടുപിള്ളി 11-ാം വാർഡിൽ LDF സ്ഥാനാർത്ഥി ജോസഫ് ജോസഫ് 205 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു

12.12- തലനാട് പഞ്ചായത്ത് വാര്‍ഡ് 6 വല്‍സമ്മ എല്‍ഡിഎഫ്
വാര്‍ഡ് 7 വെള്ളാനി ആശാ റിജു എല്‍ഡിഎഫ്

12.10- ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് തീക്കോയി ഓമന ഗോപാലന്‍ യുഡിഎഫ്
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് തലനാട് കുര്യന്‍ തോമസ് യുഡിഎഫ്


12.06- കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ എൽ.ഡി.എഫിലെ പി.ആര്‍. അനുപമ 2529 വോട്ടിനും എരുമേലി ഡിവിഷനിൽ ശുഭേഷ് സുധാകരന്‍ 3213 വോട്ടിനും, കാഞ്ഞിരപ്പള്ളി ഡിവിഷനിൽ ജെസ്സി ഷാജന്‍ മണ്ണംപ്ലാക്കല്‍ 2594 വോട്ടിനും ലീഡ് ചെയ്യുന്നു


12.04- ഈരാറ്റുപേട്ട നഗരസഭ 27 ഫാത്തിമ സുഹാന എല്‍ഡിഎഫ്
ഈരാറ്റുപേട്ട നഗരസഭ 28 ലീന ജയിംസ് എല്‍ഡിഎഫ്‌

12.03- പാലാ നഗര സഭ 
ഇടതു മുന്നണിക്ക് -17
യു.ഡി.എഫ് - 8
സ്വത- 1

12.02- പാലാ നഗരസഭാ ഇരുപത്തിആറാം വാര്‍ഡില്‍ *ഷീബ ജിയോ* (എല്‍.ഡി.എഫ്.) വിജയിച്ചു. 

12.02- തിടനാട് വാര്‍ഡ് 5 സന്ധ്യ ശിവകുമാര്‍ ബിജെപി
തിടനാട് വാര്‍ഡ് 6 രമേശ് യുഡിഎഫ്
തിടനാട് വാര്‍ഡ് 13 വിജി ജോര്‍ജ്ജ് എല്‍ഡിഎഫ്
തിടനാട് വാര്‍ഡ് 2 ഓമന രമേശ് എല്‍ഡിഎഫ്
തിടനാട് വാര്‍ഡ് 4 ജോഷി ജോര്‍ജ്ജ് ജനപക്ഷം


12.00- പാലാ നഗരസഭാ ഇരുപത്തിഅഞ്ചാം വാര്‍ഡില്‍ *മായാ പ്രദീപ്.* (എല്‍.ഡി.എഫ്.) വിജയിച്ചു. 


11.50- പാലാ 24ാം വാർഡിൽ ലീന സണ്ണി എൽ ഡി എഫ് വിജയിച്ചു



11.42- പാലായിൽ ചരിത്രം കുറിച്ച് എൽഡിഎഫ്


 നഗരസഭാ ചരിത്രത്തിലാദ്യമായി എൽഡിഎഫ് ഭരണം

ജോസിനൊപ്പം പാല പിടിച്ച് എൽഡിഎഫ്

നഗരസഭ രൂപീകരിച്ച് 68 വർഷത്തിന് ശേഷമാണ് പാലയിൽ എൽഡിഎഫ്  ഭരണം

11.41- പൂഞ്ഞാര്‍ തെക്കേക്കര പത്താം വാര്‍ഡ് ചോലത്തടം റെജി ഷാജി എല്‍ഡിഎഫ് 467 വോട്ട്

11.40- പാലാ നഗരസഭാ ഇരുപത്തിമൂന്നാം വാര്‍ഡില്‍ *ജിമ്മി ജോസഫ്.* (സ്വതന്ത്ര) വിജയിച്ചു. 


11.36- കടപ്ലാമറ്റം 8 LDF ബീന തോമസ് 9 UDF പ്രവീൺ പ്രഭാകർ 10 മത്തായി മാത്യം സ്വതന്ത്രൻ  11 LDF ലളിത മോഹനൻ 12 LDF ജോയി കല്ലുപുര


11.35- പാലാ നഗരസഭാ ഇരുപത്തിരണ്ടാം വാര്‍ഡില്‍ *സാവിയോ കാവുകാട്ട്.* (എല്‍.ഡി.എഫ്.) വിജയിച്ചു. 


11.31- ചങ്ങനാശേരി
ഫലമറിഞ്ഞത് 37

LDF - 16
UDF - 15
BJP - 3
OTH - 3

11.30- പാലാ നഗരസഭാ ഇരുപത്തൊന്നാം വാര്‍ഡില്‍ *പ്രിന്‍സ് വി.സി.*(യു.ഡി.എഫ്.) വിജയിച്ചു. 

21.25- രാമപുരം പഞ്ചായത്തിലെ എല്ലാ വാർസുകളിലെയും വോട്ടെണ്ണൽ പൂർത്തിയായി ആകെ 18 വാർഡുകളിൽ UDF 8 LD F  5  BJP 3 സ്വതന്ത്രർ 2

11.23- കൊഴുവനാല്‍ 11-ാം വാര്‍ഡ് പി.സി ജോസഫ് എല്‍ഡിഎഫ് വിജയിച്ചു
കൊഴുവനാല്‍ 12-ാം വാര്‍ഡ് മേര്‍ളി ജയിംസ് എല്‍ഡിഎഫ് വിജയിച്ചു
കൊഴുവനാല്‍ 13-ാം വാര്‍ഡ് ലീലാമ്മ ബിജു എല്‍ഡിഎഫ് വിജയിച്ചു
മുത്തോലി 2-ാം വാര്‍ഡ് ജിജി എല്‍ഡിഎഫ് വിജയിച്ചു
മുത്തോലി 5-ാം വാര്‍ഡ് ഷീബ റാണി എന്‍ഡിഎ വിജയിച്ചു
മുത്തോലി 11-ാം വാര്‍ഡ് ഫിലോമിന ഫിലിപ് യുഡിഎഫ് വിജയിച്ചു
മുത്തോലി 13-3ം വാര്‍ഡ് ശശികുമാര്‍ എന്‍ഡിഎ വിജയിച്ചു

11.22- ''നഗരസഭ  ഇരുപതാം വാർഡ്  എൽഡിഎഫിലെ  ബിജി ജോജോ ( കേരള കോൺഗ്രസ് എം) വിജയിച്ചു.

11.21 - ''നഗരസഭ  പത്തൊമ്പതാം വാർഡ്  യുഡിഎഫിലെ  മായാ രാഹുൽ  ( കോൺഗ്രസ് ) വിജയിച്ചു.

11.08- ഈരാറ്റുപേട്ട നഗരസഭയില്‍ നിലവില്‍ 11 ഇടത്ത് യുഡിഎഫ്, 4 ഇടത്ത് എല്‍ഡിഎഫ്, നാലിടത്ത് എസ്ഡിപിഐ

11.05- ഉഴവൂർ പഞ്ചായത്തിൽ oi op യ്ക്ക് രണ്ടു സീറ്റ് 3-)0 വാർഡിൽ അഞ്‌ജു ബന്നി 35 വോട്ടുകളുടെ ഭരിപക്ഷത്തിലും 4-ാം വാർഡിൽ ജോണി P സ്റ്റീഫൻ 195 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു OlO P


11.04- പാലാ നഗരസഭ  പതിനെട്ടാം വാർഡ്  യുഡിഎഫിലെ സതീഷ് ചൊള്ളാനി  ( കോൺഗ്രസ് ) വിജയിച്ചു.

11.03- പൂഞ്ഞാര്‍ തെക്കേക്കര ഇടമല വാര്‍ഡ് ആനിയമ്മ  സണ്ണി ജനപക്ഷം 303 വോട്ട്. 
പൂഞ്ഞാര്‍ തെക്കേക്കര ആറ് ആറ്റിനാല്‍ സജിമോന്‍ മാത്യു ജനപക്ഷം 420 വോട്ട്


10.59- ''നഗരസഭ  17 പതിനേഴാം വാർഡ്  യുഡിഎഫിലെ ലിസിക്കുട്ടി ( കോൺഗ്രസ് ) വിജയിച്ചു. കോൺഗ്രസിന് ആര്യ ജയം

10.52- പാലാ നഗരസഭാ പതിനാറാം വാര്‍ഡില്‍  ആനി ബിജോയി(യു.ഡി.എഫ്.) വിജയിച്ചു.

10.50- യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക പരാജയപ്പെട്ടു,വിജയിച്ചത് എൻ സി പി നേതാവ് മാത്യൂസ്

10.49- കിടങ്ങൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍  എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മിനി ജറോം  വിജയിച്ചു....          
കിടങ്ങൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍  എല്‍ ഡി എഫ്  സ്ഥാനാര്‍ത്ഥി ബോബിച്ചന്‍ കീക്കോലില്‍ വിജയിച്ചു....         
കിടങ്ങൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ. എം ബിനു 37 വോട്ടുകള്‍ക്ക് വിജയിച്ചു.

10.43- മുത്തോലി പഞ്ചായത്ത് വാര്‍ഡ് 9 എല്‍ഡിഎഫ് ഇമ്മാനുവല്‍ വിജയിച്ചു. പത്താം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജന്‍ മുണ്ടമറ്റം വിജയിച്ചു.

10.40- പാലാ നഗരസഭാ പതിനഞ്ചാം വാര്‍ഡില്‍ *അഡ്വ. ബിനു പുളിക്കക്കണ്ടം* (എല്‍.ഡി.എഫ്.) വിജയിച്ചു. 



10.34- പാലാ നഗരസഭാ പതിന്നാലാം വാര്‍ഡില്‍ സിജി പ്രസാദ് (എല്‍.ഡി.എഫ്.) വിജയിച്ചു. 


10.33- മീനച്ചില്‍ പഞ്ചായത്ത് പത്താം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിജു തോമസ് വിജയിച്ചു. 7-ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സോജന്‍ തൊടുക വിജയിച്ചു.

10.25- പാലാ നഗരസഭാ പതിമൂന്നാം വാര്‍ഡില്‍ *സന്ധ്യ ആര്‍.* (എല്‍.ഡി.എഫ്.) വിജയിച്ചു. 

10.22- രാമപുരം പഞ്ചായത്ത് 18 സീറ്റിൽ
 യുഡിഎഫ് അഞ്ച്, L d f  2, ബിജെപി ഒന്ന്


10.21- പാലാ നഗരസഭ LDF 9
യുഡി.എഫ് 3


10.20- പാലാ നഗരസഭാ പന്ത്രണ്ടാം വാര്‍ഡില്‍ ജോസ് എടേട്ട് (യു.ഡി.എഫ്.) വിജയിച്ചു. 

10.19- മീനച്ചില്‍ പഞ്ചായത്ത് 2-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നളിനി ശ്രീധരന്‍ വിജയിച്ചു.

10.16- അയര്‍ക്കുന്നം അഞ്ചാം വാര്‍ഡ് ജിജി നാകമറ്റം യുഡിഎഫ് വിജയിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ 21-ാം വാര്‍ഡില്‍ ജയമോഹന്‍ യുഡിഎഫ് വിജയിച്ചു. 23-ാം വാര്‍ഡില്‍ എല്‍ഡിഎഫിലെ ബിനോയി പി ചെറിയാന്‍ വിജയിച്ചു. ഭരണങ്ങാനം അഞ്ചാം വാര്‍ഡ് കാഞ്ഞിരമറ്റം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുധാ ഷാജി വിജയിച്ചു. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഷ്ണു വിജയിച്ചു.


10.15- അയര്‍ക്കുന്നം പഞ്ചായത്ത് 2-ാം വാര്‍ഡ് ജോണി എടാട്ട് സ്വതന്ത്രന്‍ വിജയിച്ചു. കരൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അന്തീനാട് ഈസ്റ്റ് സ്മിത ഗോപാലകൃഷ്ണന്‍ യുഡിഎഫ് വിജയിച്ചു. കരൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് ലിസമ്മ യുഡിഎു് വിജയിച്ചു. ഏറ്റുമാനൂര്‍ നഗരസഭ 22-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോമി വിജയിച്ചു. 19-ാം വാര്‍ഡില്‍ ജോണി വര്‍ഗീസ് എല്‍ഡിഎഫ് വിജയിച്ചു. ഏറ്റുമാനൂര്‍ നഗരസഭ 20-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുര്യന്‍ വിജയിച്ചു.


10.08- പാലാ നഗരസഭാ പതിനൊന്നാം വാര്‍ഡില്‍ *ബിന്ദു മനു* (എൽ.ഡി.എഫ്.) വിജയിച്ചു. 


10.07- പൂഞ്ഞാർ  പഞ്ചായത്ത് വാർഡ് -1
ഷെൽമി റെന്നി  (ജനപക്ഷം)

10.02- മേലുകാവ് വാർഡ് -7
അലക്സ്‌ ജോസഫ് (kerala കോൺഗ്രസ്‌  M ) 243 vote വിജയിച്ചു

9.59- പാലാ നഗരസഭാ ഒമ്പതാം വാര്‍ഡില്‍ *ലിജി ബിജു* (യു.ഡി.എഫ്.) വിജയിച്ചു.


9.58- പത്താം വാര്‍ഡ് ആന്റോ ജോസ് പടിഞ്ഞാറേക്കര എല്‍ഡിഎഫ് വിജയിച്ചു. കുര്യാക്കോസ് പടവന് തോല്‍വി 
പത്തില്‍ എട്ടും എല്‍ഡിഎഫിന്.
കരൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മോളി വിജയിച്ചു

ഏറ്റുമാനൂര്‍ നഗരസഭ പതിനാറാം വാര്‍ഡില്‍ നിന്നും ബിജെപിയിലെ രാധിക പി സുഭാഷ്
മീനച്ചില്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയി കുഴിപ്പാല വിജയിച്ചു

9.53- മരങ്ങാട്ട പള്ളി 3 LDF KCM ലെ സിറിയക് മാത്യം 88 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു        വാർഡ് 1 ൽ ജാൻസി ടോജോ LDF KCM 17 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു


9.52- മുത്തോലി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് പുലിയന്നൂര്‍ പുഷ്പ ചന്ദ്രന്‍ എല്‍ഡിഎഫ് വിജയിച്ചു. ഏറ്റുമാനൂര്‍ നഗരസഭ 14 -ാം വാര്‍ഡ് ജേക്കബ് പി മാണി എല്‍ഡിഎഫ് വിജയിച്ചു


9.48- കൊഴുവനാല്‍ പഞ്ചായത്ത് റിസള്‍ട്ട്- ഒന്നാം വാര്‍ഡ് ചേര്‍പ്പുങ്കല്‍ യുഡിഎഫ് വിമതന്‍ രാജേഷ്, 2-ാം വാര്‍ഡ് ആലീസ് ജോയി യുഡിഎഫ്, അഞ്ചാം വാര്‍ഡ് എല്‍ഡിഎഫ് സാബു, ആറാം വാര്‍ഡ് സ്മിത -എന്‍ഡിഎ, ഏഴാം വാര്‍ഡ് തോടനാല്‍ ഈസ്റ്റ്- എന്‍ഡിഎ


9.46- ''നഗരസഭ  ഒൻപതാം വാർഡ്  യുഡിഎഫിലെ ലിജി ബിജു (കേരള കോൺഗ്രസ് ജോസഫ്) വിജയിച്ചു.

9.42- മരങ്ങാട്ടപള്ളി പഞ്ചായത്ത് 2  : വാർഡിൽ BJP യിലെ സന്തോഷ് MN 17 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു

9.37- ഏറ്റുമാനൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍മാര്‍ ബിജു കൂമ്പിക്കലും ജോയി ഊന്നുകല്ലേലും പരാജയപ്പെട്ടു
കുറവിലങ്ങാട് മൂന്നാം വാര്‍ഡ് ഇ.കെ കമലാസനന്‍ എല്‍ഡിഎഫ് വിജയിച്ചു
രാമപുരം പഞ്ചായത്ത് കുറിഞ്ഞി വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി കവിത മനോജ് വിജയിച്ചു
ഏറ്റുമാനൂര്‍ നഗരസഭ 13-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എസ് വിനോദ് വിജയിച്ചു
ഏറ്റുമാനൂര്‍ പത്താം വാര്‍ഡ് സുനിത ബിനീഷ് 355 വോട്ടിന് വിജയിച്ചു.


9.34- മുത്തോലി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രഞ്ജിത് വിജയിച്ചു. 
കുറവിലങ്ങാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് വിനുമോള്‍ കുര്യന്‍ എല്‍ഡിഎഫ് വിജയിച്ചു
കുറവിലങ്ങാട് 2-ാം വാര്‍ഡ് ഡാര്‍ലി ജോജി എല്‍ഡിഎഫപ് വിജയിച്ചു


9.29- പാലായിൽ വോട്ടെണ്ണൽ തുടങ്ങി ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഒരു സീറ്റിലും വിജയം ഉറപ്പിക്കാനാകാതെ UDF

LDF - 3
Othr-2
UDF - 0


9.28- കടപ്ലാമറ്റം 3 8 വോട്ടിന വിജയിച്ചു. ജോസ് കൊടിയം പുരയിടം UDF , തോമസ് ടി കീപ്പുറം പരാജയപ്പെട്ടു

9.26- കരൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് വെസ്റ്റ് പ്രിന്‍സ് അഗസ്റ്റിന്‍ വിജയിച്ചു.. പാലാ നഗരസഭ ഏഴാം വാര്‍ഡ് എല്‍ഡിഎഫ് ജോസ് ചീരാംകുഴി വിജയിച്ചു. 

ഏറ്റുമാനൂര്‍ നഗരസഭ ഏഴാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നാന്‍സി വിജയിച്ചു. ഏറ്റുമാനൂര്‍ പുന്നതുറ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയ സജീവ് 187 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചു



9.22- പാലാ നഗരസഭ ആറാം വാര്‍ഡ് എല്‍ഡിഎഫ് ബൈജു കൊല്ലംപറമ്പില്‍ വിജയിച്ചു. ഏറ്റുമാനൂര്‍ നഗരസഭ 8-ാം വാര്‍ഡ് യുഡിഎഫ് ത്രേസ്യാമ്മ മാത്യു വിജയിച്ചു


9.18- തീക്കോയ്‌ 1 സിറിൽ റോയ്  യുഡിഎഫ്

9.17- വൈക്കം നഗരസഭ അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി രേണുകാ രതീഷ് വിജയിച്ചു.

9.15- ഭരണങ്ങാനം ഒന്നാം വാര്‍ഡ് പ്രവിത്താനം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെസി ജോസ് വിജയിച്ചു. രണ്ടാം വാര്‍ഡ് ഉള്ളനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിന്‍സി വിജയിച്ചു.. മൂന്നാം വാര്‍ഡ് ആലമറ്റം യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജു എന്‍.എം വിജയിച്ചു

9.12- ഈരാറ്റുപേട്ടയില്‍ മുന്‍ ചെയര്‍മാന്‍ ടി.എം റഷീദിന് തോല്‍വി

9.09- ഭരണങ്ങാനം ആറാം വാര്‍ഡ് ബീന ടോമി യുഡിഎഫ് വിജയിച്ചു

9.06- പാലാ നഗരസഭ അഞ്ചാം വാര്‍ഡ് സതി ശശികുമാര്‍ എല്‍ഡിഎഫ് സ്വതന്ത്ര വിജയിച്ചു
9.00- വൈക്കം നഗരസഭ മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ബി ചന്ദ്രശേഖരൻ വിജയിച്ചു. മുൻ നഗരസഭാ ചെയർമാൻ പി ശശിധരനെ  തോൽപ്പിച്ചു.


8.59- ചങ്ങനാശേരി
ഫലമറിഞ്ഞത് 8

LDF - 5
BJP -2 
UDF - 1


8.57- മീനച്ചില്‍ ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജയശ്രീ സന്തോഷ് വിജയിച്ചു.....മീനച്ചില്‍ ഗ്രാമപഞ്ചായത്ത് 1ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്ദു വിജയിച്ചു

8.53- പാലാ നഗരസഭാ നാലാം വാര്‍ഡില്‍ *നീന ചെറുവള്ളില്‍*
(എല്‍.ഡി.എഫ്.) വിജയിച്ചു. 

8.51- നഗരസഭ  നാലാം വാർഡ്  എൽഡിഎഫിലെ  നീന ചെറുവള്ളി (കേരള കോൺഗ്രസ് എം) വിജയിച്ചു.

8.49- മുത്തോലി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കടപ്പാട്ടൂരില്‍ സിഎസ് ബിജുമോന്‍ എന്‍ഡിഎ വിജയിച്ചു. ഏറ്റുമാനൂര്‍ നഗരസഭ മൂന്നാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബീന ഷാജി വിജയിച്ചു. ഒന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിശ്വനാഥന്‍ വിജയിച്ചു. ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എസ് ബിജു വിജയിച്ചു. 2-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ലൗലി ജോര്‍ജ്ജ് വിജയിച്ചു. ഏറ്റുമാനൂര്‍ നഗരസഭ നാലാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിബി ചിറയില്‍ വിജയിച്ചു. അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തങ്കച്ചന്‍ തോണിക്കല്‍ വിജയിച്ചു.


8.40- കടപ്ലാമറ്റത്ത് ആദ്യ 2 വാർഡുകളിൽ UDF

8.36- കിടങ്ങൂര്‍ പഞ്ചായത്തിലെ 2-ാം വാര്‍ഡ് പോസ്റ്റല്‍ വോട്ട് എണ്ണി. എല്‍ഡിഎഫിന് 18, യുഡിഎഫിന് 15.

8.35- വൈക്കം നഗരസഭ രണ്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി രാജശ്രീ വേണുഗോപാൽ.

8.32- വൈക്കം നഗരസഭ ഒന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥി എ അയ്യപ്പൻ വിജയിച്ചു.

8.29- പാലാ നഗരസഭ മൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫിലെ തോമസ് പീറ്റര്‍ വിജയിച്ചു.

8.22- പാലാ നഗരസഭാ രണ്ടാം വാർഡിൽ
ജോസിൻ ബിനോ (എൽ.ഡി.എഫ്.) വിജയിച്ചു

8.18- പാലാ നഗരസഭാ ഒന്നാം വാർഡിൽ ഷാജു വി.തുരുത്തൻ (എൽ.ഡി.എഫ്.)
വിജയിച്ചു

8.13- ഏറ്റുമാനൂര്‍ നഗരസഭയിലെ 3,4 വാര്‍ഡുകളിലെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. കിടങ്ങൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു

8.06- ഈരാറ്റുപേട്ടയില്‍ സ്‌ട്രോംഗ് റൂം തുറന്നു
കോട്ടയം മുന്‍സിപ്പാലിറ്റിയിലും സ്‌ട്രോംഗ് റൂം തുറന്നു

ഏറ്റുമാനൂര്‍ നഗരസഭയില്‍ <തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി

പാലാ നഗരസഭയില്‍ കൗണ്ടിംഗ് ആരംഭിച്ചു

Post a Comment

0 Comments