തിടനാട് പഞ്ചായത്തിലെ സർക്കാർ ഓഫീസുകളിൽ കള്ളൻ കയറി. പഞ്ചായത്ത് ഫ്രണ്ട് ഓഫീസ്, അസി. എൻജിനയരുടെ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലാണ് മോഷ്ടാവ് കയറിയത് .
വാതിലുകളുടെ പൂട്ട് തകർത്താണ് അകത്തു കടന്നിരിക്കുന്നത്. പഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് വില്ലേജ് ഓഫീസ് കെട്ടിടവും. ഫയലുകൾ നഷ്ട പെട്ടെന്നാണ് പ്രാഥമിക വിവരം.
Updating Soon
0 Comments