Latest News
Loading...

സഹകരണ വാരാഘോഷം ഈരാറ്റുപേട്ട എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് സൊസൈറ്റിയില്‍

67 മത് സഹകരണ വാരാഘോഷം ഈരാറ്റുപേട്ട എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് സൊസൈറ്റിയില്‍ നടന്നു. പ്രസിഡന്റ് ജോസിറ്റ് ജോണ്‍ വെട്ടം പതാക ഉയര്‍ത്തി ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോയി ജോസഫ്, ഭരണസമതി അംഗങ്ങളായ മജോ ജോസഫ് , ബീജു സെബാസ്ത്യന്‍, സെക്രട്ടറി ഡെയ്‌സിക്കുട്ടി, മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. സഹകരണ വാരാലോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവ മാധ്യങ്ങള്‍ വഴി തല്‍സമയം കാണാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിരുന്നു.

Post a Comment

0 Comments