പയസ് മൗണ്ട് തോമസ് പാമ്പാറ(90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ കുട്ടിയമ്മ തോമസ് കുര്യന്താനം, അമ്പാറനിരപ്പേൽ മക്കൾ ജോയിച്ചൻ, മേരി കുര്യാക്കോസ് കല്ലറക്കൽ, ടോമി, ഷൈനി സാബു ഗണപതിപ്ലാക്കൽ, ബിജു തോമസ്.
മരുമക്കൾ: ലിസിയമ്മ മണ്ടപത്തിക്കുന്നേൽ, കുര്യാക്കോസ് കല്ലറക്കൽ തുടങ്ങനാട്, പൌളിൻ റ്റോമി ഇളയിടത്തുകുന്നേൽ, സാബു ഗണപതിപ്ലാക്കൽ, മിനി ബിജു ഞൊണ്ടിമാക്കൽ
0 Comments