Latest News
Loading...

കേരളപ്പിറവി ദിനം വഞ്ചനാ ദിനമായി ആചരിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി

 

കേരളപ്പിറവി ദിനമായ ഇന്ന് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി വഞ്ചനാദിനമായി ആചരിച്ചു.  എൽ.ഡി.എഫ് സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ചു നില്ക്കുന്ന അവസരത്തിൽ അധികാരത്തിൽ കടിച്ചു തൂങ്ങി കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി നില്പ്പ് സമരം നടത്തിയത്.

 കുട്ടികൾ സമരത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി സമര പരിപാടികൾക്ക് DCC മെംബർ ജോർജ് സെബാസ്റ്റ്യൻ വാർഡ് പ്രസിഡൻറ് ജോ ജോ വാളി പ്ലാക്കൽ AIwc മണ്ഡലം പ്രസിഡണ്ട് സജി പാറടി ഷാജി പുളിക്കക്കുന്നേൽ അനീഷ്‌ കീച്ചേരി ബിനോയി വാഴച്ചാലി കേശവൻ മരുവത്താങ്കൽ തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

0 Comments