പാലാ ളാലം ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം 7 സീറ്റിലും കോണ്‍ഗ്രസ് 6 സീറ്റിലും മത്സരിക്കും.
ഡിവിഷനുകളും സ്ഥാനാര്‍ത്ഥികളും...
പൂവരണി ഷിബു പൂവേലില്‍ (കേരളാ കോണ്‍ഗ്രസ് )
വള്ളിച്ചിറ ഷീല ബാബു കുര്യത്ത് ( കേരള കോണ്‍ഗ്രസ്)
ഉള്ളനാട് ലാലി സണ്ണി ( കോണ്‍ഗ്രസ്)
നീലൂര്‍ ആര് സജീവ് ( കോണ്‍ഗ്രസ്)
കടനാട് ബിജു പി.കെ.പറത്താനത്ത്(കേരളാ കോണ്‍ഗ്രസ്)
പ്രവിത്താനം ജോര്‍ജ് വലിയ പറമ്പില്‍ ( കേരളാ കോണ്‍ഗ്രസ്)
ഭരണങ്ങാനം പ്രസാദ് കൊണ്ടൂപ്പറമ്പില്‍ ( കോണ്‍ഗ്രസ്)
കൊഴുവനാല്‍ റോസമ്മ സുനില്‍ (കേരളാ കോണ്‍ഗ്രസ് )
മുത്തോലി ജാസ്മിന് സോജന് ( കോണ്‍ഗ്രസ് )
പുലിയന്നൂര്‍ ജെസി ജോസ് പെരുവേലില്‍ ( കേരളാ കോണ്‍ഗ്രസ്)
വലവൂര്‍ ബ്ലസി ജോയി മണ്ണംഞ്ചേരില്‍,
കരൂര്‍ ഷൈലജ രവീന്ദ്രന് (കേരളാ കോണ്‍ഗ്രസ് )
ചേര്‍പ്പുങ്കല്‍ ജോസി ജോസഫ് പൊയ്കയില്‍ ( കോണ്‍ഗ്രസ്).
0 Comments