Latest News
Loading...

നല്ല അയൽക്കാരൻ ഹൗസ്സിംഗ് പ്രോജക്ട്' 9 വീടുകൾ നിർമ്മിച്ചു നൽകി

പാലാ: ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ ഭവന രഹിതരായ 9 കുടുംബങ്ങൾക്ക് ഉഴവൂർ ഇടക്കോലിയിൽ  മത്തായി മലേമുണ്ടയ്ക്കൽ നൽകിയ ഒരു ഏക്കർ സ്ഥലത്ത് ജീസസ് യൂത്ത് നല്ല അയൽക്കാരൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പാലാ രൂപതാ സോഷ്യൽ സർവ്വീസ് സോസൈറ്റിയുടെയും ഫൈസൽ ആൻ്റ് ഷബാന ഫൗണ്ടേഷൻ്റെയും സഹായത്തോടെ നിർമ്മിച്ചു നൽകിയ വീടുകളുടെ വെഞ്ചിരിപ്പ് കർമ്മം പാലാ രൂപതാ മെത്രാൻ മാർ ജോസഫ്  കല്ലറങ്ങാട്ട് നിർവഹിച്ചു.

മാണി സി കാപ്പൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി മറ്റ് വൈദിക ശ്രേഷ്ഠരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments