രാമപുരം: ചേറ്റുകുളം ഉണ്ടശ്ശാംപറമ്പിൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യയും രാമപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് ടോമി അബ്രാഹത്തിന്റെ മാതാവുമായ അന്നക്കുട്ടി (86) നിര്യാതയായി. പിറവം കുറ്റിക്കോട്ടേൽ കുടുംബാംഗമാണ്.
മക്കൾ: ടോമി അബ്രാഹം, ജോസ്, ലിസി.
മരുമക്കൾ: ആലീസ് (കൂടല്ലൂർ), മനീഷ് (പാറമ്പുഴ).
സംസ്കാരം ഇന്ന് (28-11-2020) വൈകുന്നേരം 4-30 ന് വീട്ടിൽ ആരംഭിച്ച്
5 ന് കൊണ്ടാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.
0 Comments