Latest News
Loading...

ഈരാറ്റുപേട്ടയിൽ 46 പേർക്ക് കോവിഡ്. 12 പേർക്ക് രോഗമുക്തി

ഇന്ന്  ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ കോവിഡ് സ്ഥിരീകരിച്ചത് 46 പേർക്ക് ആണ്. 12 പേർകോവിഡ് രോഗമുക്തി നേടി.

ഇന്ന്  ഈരാറ്റുപേട്ട, കടുവമുഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലും, കാരക്കാട് സ്കൂളിലും വെച്ച്  179 ആന്റിജെൻ ടെസ്റ്റ് നടത്തി. പോസ്റ്റീവ് കേസ്: 43

രോഗം സ്ഥിരീകരിച്ചവർ.

1) ഡിവിഷൻ - 1(നാല് പേർ)
a. 3 വയസ്സ്/കുട്ടി, 25 വയസ്സ്/സ്ത്രീ, 32വയസ്സ്/സ്ത്രീ. (ഒരു കുടുംബം).സമ്പർക്കം.
b. 25 വയസ്സ്/സ്ത്രീ. സമ്പർക്കം.

2)ഡിവിഷൻ - 2( ഒൻപത് പേർ)
a. 60 വയസ്സ്/സ്ത്രീ, 33 വയസ്സ്/പുരുഷൻ, 37 വയസ്സ്/സ്ത്രീ, 16 വയസ്സ്/കുട്ടി, 13 വയസ്സ്/കുട്ടി, 8 വയസ്സ്/കുട്ടി, 7 വയസ്സ്/കുട്ടി.(ഒരു കുടുംബം)സമ്പർക്കം.
b. 45 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം.
c. 70 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം.

3) ഡിവിഷൻ - 4 (നാല് പേർ)
a. 50 വയസ്സ്/പുരുഷൻ,20 വയസ്സ്/പുരുഷൻ.(ഒരു കുടുംബം). സമ്പർക്കം.
b. 33 വയസ്സ്/പുരുഷൻ, 53 വയസ്സ്/സ്ത്രീ.(ഒരു കുടുംബം). ഉറവിടം അവ്യക്തം.

4) ഡിവിഷൻ - 8 ( രണ്ട് പേർ)
a. 32 വയസ്സ് /പുരുഷൻ.ഉറവിടം അവ്യക്തം.
b. 40 വയസ്സ്/പുരുഷൻ. സമ്പർക്കം.
 
5)ഡിവിഷൻ - 9(ഒരാൾ)
a.62 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം.

6) ഡിവിഷൻ - 11(മൂന്ന് പേർ)
a. 38 വയസ്സ്/പുരുഷൻ.ഉറവിടം അവ്യക്തം.
b. 17 വയസ്സ്/പുരുഷൻ.ഉറവിടം അവ്യക്തം.
c. 53 വയസ്സ്/സ്ത്രീ. ഉറവിടം അവ്യക്തം.

7) ഡിവിഷൻ - 12(രണ്ട് പേർ)
a. 37 വയസ്സ്/പുരുഷൻ, 32 വയസ്സ്/സ്ത്രീ. (ഒരു കുടുംബം). ഉറവിടം അവ്യക്തം.

8)ഡിവിഷൻ - 13(രണ്ട് പേർ)
a. 36 വയസ്സ്/പുരുഷൻ. സമ്പർക്കം.
b. 48 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം.

9)ഡിവിഷൻ - 15 (മൂന്ന് പേർ)
a.10 വയസ്സ്/കുട്ടി, 38 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം.
b. 66 വയസ്സ്/സ്ത്രീ. സമ്പർക്കം.

10) ഡിവിഷൻ -17 (ഒരാൾ)
a. 30 വയസ്സ്/പുരുഷൻ. സമ്പർക്കം.

11) ഡിവിഷൻ -19(നാല് പേർ)
a. 64 വയസ്സ്/സ്ത്രീ,70 വയസ്സ്/പുരുഷൻ.(ഒരു കുടുംബം).സമ്പർക്കം.
b. 32 വയസ്സ്/സ്ത്രീ, 4 1/2 വയസ്സ്/കുട്ടി.(ഒരു കുടുംബം).സമ്പർക്കം.

12) ഡിവിഷൻ - 20(ഒരാൾ)
a. 50 വയസ്സ്/പുരുഷൻ.ഉറവിടം അവ്യക്തം.

13) ഡിവിഷൻ - 21(ഒരാൾ)
a. 26 വയസ്സ്/സ്ത്രീ. ഉറവിടം അവ്യക്തം.

14) ഡിവിഷൻ - 23(ഒരാൾ)
a. 55 വയസ്സ്/സ്ത്രീ. സമ്പർക്കം.

15) ഡിവിഷൻ - 26(അഞ്ച് പേർ)
a. 31 വയസ്സ്/സ്ത്രീ, 28 വയസ്സ്/സ്ത്രീ, 21 വയസ്/പുരുഷൻ.(ഒരു കുടുംബം).സമ്പർക്കം.
b. 27 വയസ്സ്/പുരുഷൻ.സമ്പർക്കം.
c. 54 വയസ്സ്/സ്ത്രീ.ഉറവിടം അവ്യക്തം.

ഇന്ന് 02/11/2020 ന് ഈരാറ്റുപേട്ട PMC ആശുപത്രിയിൽ നടന്ന ആന്റിജെൻ പരിശോധനയിൽ ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ നിന്നും കോവിഡ്19 സ്ഥിരീകരിച്ചത് 3 പേർക്ക്.

രോഗം സ്ഥിരീകരിച്ചവർ

1) ഡിവിഷൻ - 3(ഒരാൾ)
a. 54 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം.

2) ഡിവിഷൻ - 17 (ഒരാൾ)
a. 31 വയസ്സ്/സ്ത്രീ.സമ്പർക്കം.

3) ഡിവിഷൻ - 27 (ഒരാൾ)
a.80 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം.

Post a Comment

0 Comments