ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി -6,7, എരുമേലി ഗ്രാമപഞ്ചായത്ത്-12, വാകത്താനം -5, ടിവിപുരം -6, 13, പായിപ്പാട് -9 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
നെടുംകുന്നം-10, മുണ്ടക്കയം-4,9,10 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.
നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 50 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം - 5, 9, 51, 40, 42, 14, 25, 33
2. ചങ്ങനാശേരി - 29, 13,10, 8
3. ഈരാറ്റുപേട്ട - 22, 26, 1, 21, 23
4. ഏറ്റുമാനൂര്‍ - 3, 4, 22, 6, 7
ഗ്രാമപഞ്ചായത്തുകള്‍
=======
5. എരുമേലി- 5, 12
6. വാഴപ്പള്ളി- 5
7. കുറിച്ചി - 6,15
8. കങ്ങഴ - 11
9. വെച്ചൂര്‍ - 10
10. മരങ്ങാട്ടുപ്പിള്ളി - 12
11. കാണക്കാരി - 10, 11
12. കിടങ്ങൂര്‍-1
13. അയര്‍ക്കുന്നം-15
14. ഉദയനാപുരം-12,5
15. മാടപ്പളളി - 14, 18
16. തൃക്കൊടിത്താനം - 15
17. വാകത്താനം -13, 5
18. വെള്ളൂര്‍ - 16
19. അതിരമ്പുഴ - 14
20. മുളക്കുളം - 16
21. പാറത്തോട് - 10
22. എലിക്കുളം - 11
23. പായിപ്പാട് - 8, 9
24. ടി.വി. പുരം -6, 13
0 Comments