Latest News
Loading...

പ്രതിഷേധ സമരം നടത്തി

ഭിന്നശേഷിക്കാരായ കുട്ടികൾക്കു ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂലങ്ങളും കേന്ദ്ര സർക്കാർ നിർത്തുന്നതിന് എതിരായി PAID സംഘടനയുടെ കീഴിൽ കേരളത്തിലുള്ള എല്ലാ പോസ്റ്റ് ഓഫീസുകൾക്കു മുമ്പിലും 10 മണി മുതൽ 2 മണി വരെ പ്രതിഷേധ സമരം നടത്തി. തീക്കോയി DCMR School പ്രിൻസി -പ്പാളിന്റെയും ടീച്ചർ -മാരുടെയും സഹക -രണത്തോടെ school PAID President Ambattu Jose -ന്റെ നേതൃത്വത്തിൽ മാതാപിതാക്കൾ നടത്തിയ സമരം തീക്കോയി പഞ്ചായത്ത് മെമ്പർ പയസ് കവളംമാക്കൽ ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments