തദേശതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി കരുത്ത് തെളിയിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എം പാലാ നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് ഉദ്ഘാടനം ചെയ്യുക ആയിരുന്നു ചെയര്‍മാന്‍ ജോസ് കെ.മാണി. മുന്നണി ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനവും, പ്രാദേശിക നീക്കുപോക്കുകളും സമയബദ്ധിതമായി ഒരു മനസ്സോടെ പൂര്‍ത്തീകരിക്കാന്‍ സെക്രട്ടറിയേറ്റിന് നിര്‍ദ്ധേശം നല്‍കി.
കര്‍ഷകന്റെയും, കര്‍ഷക തൊഴിലാളികളുടെയും .വ്യാപാരികളുടെയും, അദ്ധ്യാപകരുടെയും എല്ലാം അടിസ്ഥാന വികസനത്തിലൂന്നി ആശയപരമായ യോജിപ്പാണ് ഇടതു മുന്നണിയില്‍ സാദ്ധ്യമാവാനിക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷനായിരുന്നു.
പാലാ നിയോജക മണ്ഡലം യോഗത്തില്‍ , സണ്ണി തെക്കേടം., അഡ്വ ജോസ് ടോം, ബേബി ഉഴുത്തു വാല്‍.സാജന്‍ തൊടുക, നിര്‍മ്മല ജിമ്മി,ജോസ് കല്ലകാവുങ്കല്‍, ഔസേപ്പച്ചന്‍ വാളി പ്ലാക്കല്‍, ജോസഫ് ചാമക്കാല, പ്രദീപ് വലിയപറമ്പില്‍, , ജോസുകുട്ടി പൂവേലി ,പെണ്ണമ്മ ജോസഫ്, ,തോമസ് ആന്റണി, ബൈജു കൊല്ലംപറമ്പില്‍, സണ്ണി പൊരുന്നക്കോട്ട്, സിബിഗണപതി പ്ലാക്കല്‍, എ റ്റി ജോസഫ്, സാജു എടേട്ട്,ബൈജു പുതിയിടത്തുചാലില്‍, ബന്നി മുണ്ടത്താനം, സോണി തെക്കേല്‍, അഡ്വ ജയ്‌മോന്‍ പരിപ്പീറ്റതോട്ട്, , ബേബി ഉറുമ്പുകാട്ട് ,ആന്റോ പടിഞ്ഞാറേക്കര,, ടോബിന്‍ കെ അലക്‌സ്, സേവ്യര്‍ പുല്ലന്താനി, ടോമി കപ്പലുമാക്കല്‍, ടോണി കുന്നുംപുറം ജോണി ആലാനി' ജോയി അമ്മിയാനി, സണ്ണി വടക്കേമുളഞ്ഞനാല്‍, രാമചത്രന്‍ അള്ളുംപുറം, രാജേഷ് വാളിപ്ലാക്കല്‍: കുഞ്ഞുമോന്‍ മാടപ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments