Latest News
Loading...

പെരുന്നിലം വലിയകാപ്പിൽ ജോസഫ് നിര്യാതനായി

 


 പെരുന്നിലം വലിയകാപ്പിൽ ജോസഫ് ജോസഫ് ( അപ്പച്ചൻ 76) നിര്യാതനായി.  സംസ്കാരം ഞായറാഴ്ച രാവിലെ 11.30 ന് അരുവിത്തുറ പള്ളി സെമിത്തേരിയിൽ. ഭാര്യ കുട്ടിയമ്മ, മക്കൾ റ്റെനി, റ്റിനി, റ്റോജോ, റ്റാൻസിമോൾ . മരുമക്കൾ സോജി, ബിനോയി, ജൂലി

Post a Comment

0 Comments