കേരളാ കോണ്‍ഗ്രസ്(എം) കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ഡാന്റീസ് കൂനാനിക്കല്‍ കാഞിരമറ്റത്തെ പാര്‍ട്ടിചെയര്‍മാന്‍ ജോസ് കെ മാണി എം.പി യുടെ നിര്‍ദേശാനുസരണം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംങ്കാട്ട് നോമിനേറ്റു ചെയ്തു.
കേരളാ യൂത്ത്ഫ്രണ്ട് പാലാ നിയോജക മണ്ടലം പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം, പാര്‍ട്ടി നിയോജകമണ്ടലം ജനറല്‍സെക്രട്ടറി, ജില്ലാസെക്രട്ടറി, തുടങി വിവിധനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
താലൂക്ക്, ജില്ലാ ലൈബ്രറി കൗസിലംഗം ,സംസ്ഥാാന കാര്‍ഷികമേള കണ്‍വീനര്‍, ജലനിധി ടീം മാനേജര്‍ തുടങിയ നിലകളില്‍പ്രവര്‍ത്തിച്ചിട്ടുള്ള ഡാന്റീസ,് പാലാ സോ്യേല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പബ്‌ളിക് റിലേഷന്‍സ് ഓഫീസറും രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് ഹിന്ദി അദ്ധ്യാപകനുമാണ്.
0 Comments