പാറത്തോട് - 10, എലിക്കുളം-11, പായിപ്പാട്- 8 എന്നീ പഞ്ചായത്ത് വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 47 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം - 5,9, 51,40,42, 14, 25, 33
2. ചങ്ങനാശേരി - 29, 13,10,8
3. ഈരാറ്റുപേട്ട - 22, 26,1, 21, 23
4. ഏറ്റുമാനൂര്‍ - 3,4,22
ഗ്രാമപഞ്ചായത്തുകള്‍
=======
5. എരുമേലി- 5
6. വാഴപ്പള്ളി- 5
7. കുറിച്ചി - 6,15
8. കങ്ങഴ - 11
9. വെച്ചൂര്‍ - 10
10. മരങ്ങാട്ടുപ്പിള്ളി - 12
11. കാണക്കാരി - 10, 11
12. മുണ്ടക്കയം - 9, 4,10
13. കിടങ്ങൂർ - 10
14. നെടുംകുന്നം - 10
15. അയർക്കുന്നം -15
16. ഉദയനാപുരം-12,5
17. മാടപ്പളളി - 14, 18
18. തൃക്കൊടിത്താനം - 15
19. വാകത്താനം -13
20. വെള്ളൂർ - 16
21. അതിരമ്പുഴ - 14
22. മുളക്കുളം - 16
23. പാറത്തോട് - 10
24. എലിക്കുളം - 11
25. പായിപ്പാട് - 8
0 Comments