പാല ബിഷപ്പ് ഹൗസിലും ശാലോം പാസ്റ്ററല്‍ സെന്ററിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് നടപടി.
ശാലോമിലെ ഒരു ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇവരുമായി സമ്പര്‍ക്ക സാധ്യതയുള്ള രൂപതയിലെ ഓഫീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ശാലോമിലെ ഓഫീസുകള്‍ ഏഴാംതീയ്യതി വരെ പ്രവര്‍ത്തിക്കില്ല. ബിഷപ്പ് ഹൗസില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്.
0 Comments