മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുപ്പത്താറാം രക്തസാക്ഷിത്വ ദിനം പാലാ മണ്ഡലം കോൺഗ്രസ് കമ്മറ്റി സമുചിതമായി ആചരിച്ചു. ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണ യോഗവും നടത്തി.മണ്ഡലം പ്രസിഡൻ്റ് ബിജോയി എബ്രാഹം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ. സതീശ് ചൊള്ളാനി, ജോബി അഗസ്റ്റ്യൻ, ഷോ ജി ഗോപി, സന്തോഷ് മണർകാട്ട് 'ആർ മനോജ്, എ.എസ്സ് തോമസ്, ജോൺ സി നോബിൾ, രാഹുൽ പി.എൻ ആർ ,തോമസ് കുട്ടി നെച്ചിക്കാട്ട്, പ്രിൻസ് വി സി ,തോമസുകുട്ടി മുകാല, ടോണി തൈപ്പറമ്പിൽ, മാത്യു അരീക്കൽ, ബിജോയി തെക്കേൽ, റെജി നെല്ലിയാനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments