Latest News
Loading...

അപകട ദൃശ്യങ്ങൾ പുറത്തുവന്നു

പുതുപ്പള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് നാലു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നു. 




 കാഞ്ഞിരപ്പിള്ളി സ്വദേശി ജിന്‍സ്, അമ്മാവന്‍ മുരളി, ഇദ്ദേഹത്തിന്റെ മകള്‍ ജലജ, ജലജയുടെ മകന്‍ അമിത് എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജലജയുടെ അനുജത്തിയുടെ മകൻ അതുൽ (10) മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിലാണ്.

Post a Comment

0 Comments