ഇന്ന് 17/10/2020 ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഇത് വരെ കോവിഡ് സ്ഥിരീകരിച്ചത് 49 പേർക്ക് ആണ്.
ഇന്ന് ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ കോവിഡ് രോഗമുക്തി നേടിയത് 7 പേർ.
ഇന്ന് 17/10/2020 ഈരാറ്റുപേട്ട ഷാദി മഹൽ ആഡിറ്റോറിയത്തിൽ വെച്ച് ആകെ 165 ആന്റിജെൻ ടെസ്റ്റ് നടത്തി.
പോസ്റ്റീവ് കേസ്: 25
രോഗം സ്ഥിരീകരിച്ചവർ.
1) ഡിവിഷൻ - 1 (രണ്ട് പേർ)
a. 20 വയസ്സ്/പുരുഷൻ.സമ്പർക്കം
b. 54 വയസ്സ്/സ്ത്രീ.ഉറവിടം അവ്യക്തം
2) ഡിവിഷൻ - 2 ( മൂന്ന് പേർ)
a. 10 വയസ്/കുട്ടി, 5 വയസ്സ്/കുട്ടി(ഒരു കുടുംബം)സമ്പർക്കം
b. 28 വയസ്സ്/പുരുഷൻ. സമ്പർക്കം
3) ഡിവിഷൻ - 3 (രണ്ട് പേർ)
a. 42 വയസ്സ്/സ്ത്രീ, 14 വയസ്സ്/കുട്ടി(ഒരു കുടുംബം)സമ്പർക്കം
4) ഡിവിഷൻ- 5 (ഒരാൾ)
43 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം.
5) ഡിവിഷൻ -8 (ഒരാൾ)
44 വയസ്സ്/പുരുഷൻ. ഉറവിടം അവ്യക്തം.
6) ഡിവിഷൻ - 9(ഒരാൾ)
9 1/2 വയസ്സ്/കുട്ടി.സമ്പർക്കം
7) ഡിവിഷൻ -11 (നാല് പേർ)
24 വയസ്സ്/സ്ത്രീ, 2 വയസ്സ്/കുട്ടി, 53 വയസ്സ്/പുരുഷന്, 30 വയസ്സ്/പുരുഷന്.(ഒരു കുടുംബം)സമ്പർക്കം.
8) ഡിവിഷൻ - 19(രണ്ട് പേർ)
a. 32 വയസ്സ്/പുരുഷന്.സമ്പർക്കം
b. 53 വയസ്സ്/പുരുഷന്. ഉറവിടം അവ്യക്തം
9) ഡിവിഷൻ - 20(രണ്ട് പേർ)
a. 26 വയസ്സ്/പുരുഷൻ, 60 വയസ്സ്/പുരുഷന്.(ഒരു കുടുംബം). ഉറവിടം അവ്യക്തം.
10) ഡിവിഷൻ -22 (ഒരാൾ)
34 വയസ്സ്/പുരുഷൻ. സമ്പർക്കം
11) ഡിവിഷൻ - 23 (ഒരാൾ)
14 വയസ്സ്/കുട്ടി.സമ്പർക്കം
12) ഡിവിഷൻ - 25 (ഒരാൾ).
48 വയസ്സ്/സ്ത്രീ . സമ്പർക്കം
13) ഡിവിഷൻ - 26(നാല് പേർ)
32 വയസ്സ്/പുരുഷൻ, 53 വയസ്സ്/സ്ത്രീ, 23 വയസ്സ്/സ്ത്രീ,10 മാസം/കുട്ടി.(ഒരു കുടുംബം).സമ്പർക്കം
15/10/2020 , 16/10/2020 നും സാമൂഹിക ആരോഗ്യ കേന്ദ്രം ,ഇടമറുകിൽ വെച്ച് നടന്ന RTPCR ടെസ്റ്റിൽ ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ നിന്നും കോവിഡ് സ്ഥിരീകരിച്ചത് 12 പേർക്ക് ആണ്.
രോഗം സ്ഥിരീകരിച്ചവർ
1) ഡിവിഷൻ - 17 (നാല് പേർ)
60 വയസ്സ്/സ്ത്രീ, 5 വയസ്സ്/കുട്ടി, 13 വയസ്സ്/കുട്ടി, 33 വയസ്സ്/സ്ത്രീ.(ഒരു കുടുംബം). സമ്പർക്കം.
2) ഡിവിഷൻ - 20 ( അഞ്ച് പേർ)
29 വയസ്സ്/പുരുഷൻ, 60 വയസ്സ്/പുരുഷന്, 21 വയസ്സ്/സ്ത്രീ, 4 വയസ്സ്/കുട്ടി, 20 വയസ്സ്/പുരുഷൻ(ഒരു കുടുംബം).സമ്പർക്കം
3) ഡിവിഷൻ - 27(മൂന്ന് പേർ)
25 വയസ്സ്/പുരുഷന്, 5 വയസ്സ്/കുട്ടി, 4 വയസ്സ്/കുട്ടി(ഒരു കുടുംബം)സമ്പർക്കം
ഇന്ന് 17/10/2020 ഈരാറ്റുപേട്ട, PMC ആശുപത്രിയിൽ വെച്ച് നടന്ന ആന്റിജെൻ ടെസ്റ്റിൽ ,ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ നിന്നും കോവിഡ് സ്ഥിരീകരിച്ചത് 5 പേർക്ക്
രോഗം സ്ഥിരീകരിച്ചവർ.
1. ഡിവിഷൻ - 1 (ഒരാൾ)
43 വയസ്സ്/സ്ത്രീ.
2. ഡിവിഷൻ -3 ( ഒരാൾ)
44 വയസ്സ്/പുരുഷൻ
3. ഡിവിഷൻ-14(ഒരാള്)
72 വയസ്സ്/സ്ത്രീ.
4. ഡിവിഷൻ -19(ഒരാൾ)
25 വയസ്സ്/പുരുഷൻ
5. ഡിവിഷൻ-26(ഒരാൾ)
51 വയസ്സ്/പുരുഷൻ
ഇന്ന് 17/10/2020 ന് സ്വകാര്യ ആശുപത്രിയിൽ (ഭരണങ്ങാനം) വെച്ച് നടന്ന ആന്റിജെൻ ടെസ്റ്റിൽ ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ നിന്നും കോവിഡ് സ്ഥിരീകരിച്ചത്
ഏഴ് പേർക്ക്.
രോഗം സ്ഥിരീകരിച്ചവർ.
1) ഡിവിഷൻ - 27(ഏഴ് പേർ)
32 വയസ്സ്/സ്ത്രീ, 60 വയസ്സ്/സ്ത്രീ, 68 വയസ്സ്/സ്ത്രീ, 23 വയസ്സ്/സ്ത്രീ, 73 വയസ്സ്/സ്ത്രീ,60 വയസ്സ്/സ്ത്രീ.(ഒരു സ്ഥാപനത്തിലെ അന്തേവാസികൾ.)
0 Comments