അരുവിത്തുറ മണ്ഡപത്തിൽ പരേതനായ ജോർജ് ഇട്ടിചെറുതിന്റെ ഭാര്യ ഏലിക്കുട്ടി (103) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച 2.30ന് വസതിയിലാരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത കൂട്ടിക്കൽ വെള്ളൂക്കുന്നേൽ പുതിയാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഏലമ്മ, ജോസഫ്, ഫാ. ജോർജ് മണ്ഡപത്തിൽ (മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി), പരേതരായ മറിയക്കുട്ടി, അബ്രാഹം (അവിരാച്ചൻ, ഇടമറ്റം). മരുമക്കൾ: റൂബി ജോസഫ് കരിയാപുരയിടം പൂഞ്ഞാർ, പരേതരായ ജോർജ് വർക്കി വെട്ടിക്കൽ തെങ്ങുംമൂട്ടിൽ തിടനാട്, ലൂസി അബ്രാഹം തൊഴുത്തുങ്കവയലിൽ കപ്പാട്, ജോർജുകുട്ടി പാലക്കുളം ചമ്പക്കുളം.
0 Comments