Latest News
Loading...

തീക്കോയി പഞ്ചായത്ത് സംവരണ വാര്‍ഡുകള്‍




തീക്കോയി പഞ്ചായത്തില്‍ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു. ആറാം വാര്‍ഡ് കാരികാട് ആണ് എസ്.സി-എസ്,ടി സംവരണം.


1     അറുകോണ്‍മല     ജനറല്‍
2     തീക്കോയി ടൌണ്‍     ജനറല്‍
3     മംഗളഗിരി         ജനറല്‍
4     തീക്കോയി എസ്‌റ്റേറ്റ്     വനിത    
5     ഒറ്റയീട്ടി         വനിത
6     കാരികാട്         എസ്.സി
7     വെള്ളികുളം         ജനറല്‍
8     മലമേല്‍         ജനറല്‍
9     വേലത്തുശ്ശേരി     വനിത
10     വാഗമറ്റം         വനിത
11     ചേരിമല         വനിത
12     പഞ്ചായത്ത് ജംഗ്ഷന്‍     വനിത
13     ആനിയിളപ്പ്        വനിത

Post a Comment

0 Comments