Latest News
Loading...

പാലാ നഗരസഭയിലെ സംവരണവാര്‍ഡുകള്‍

 
                                 

പാലാ നഗരസഭയിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിച്ചു. 15-ാം വാര്‍ഡ് പാലംപുരയിടം പട്ടികജാതി സംവരണവാര്‍ഡാണ്.

1     പരമലക്കുന്ന്          ജനറല്‍
2     മുണ്ടുപാലം         ജനറല്‍
3     മാര്‍ക്കറ്റ്          ജനറല്‍
4     പ്ലാത്താനം          വനിത
5     കാനാട്ടുപാറ         ജനറല്‍
6     പുലിമലക്കുന്ന്     വനിത
7     കവീക്കുന്ന്          ജനറല്‍
8     കൊച്ചിടപ്പാടി          വനിത
9     മൂന്നാനി         വനിത
10     മൊണാസ്ട്രി          ജനറല്‍
11     ചെത്തിമറ്റം         വനിത
12     കിഴതടിയൂര്‍         ജനറല്‍
13     മുരിക്കുംപുഴ         വനിത
14     പരിപ്പില്‍കുന്ന്      വനിത
15     പാലംപുരയിടം     എസ്.സി
16     കണ്ണാടിയുറുമ്പ്      വനിത
17     12ാം മൈല്‍          വനിത
18     മുക്കാലിക്കുന്ന്     ജനറല്‍
19     പാലാ          വനിത
20     ളാലം             ജനറല്‍
21     വെള്ളാപ്പാട്         ജനറല്‍
22     അരുണാപുരം         ജനറല്‍
23     കോളേജ് വാര്‍ഡ്      ജനറല്‍
24     കൊട്ടാരമറ്റം         വനിത
25     നെല്ലിയാനി         വനിത
26     പുത്തന്‍പള്ളിക്കുന്ന്     വനിത



Post a Comment

0 Comments