Latest News
Loading...

പാലാ ടൗണില്‍ പണം നഷ്ടപ്പെട്ടു



പാലാ ടൗണില്‍ വച്ച് ഇന്നലെ ഉച്ചക്ക് മുന്‍പ്  500ന്റെ ഒരു കെട്ട് നോട്ടുകള്‍ (50,000 രൂപ) നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവര്‍ ദയവായി അറിയിക്കുക. അനീഷ്  വി ആര്‍ വയലില്‍ ഭരണങ്ങാനം പി.ഒ 

ഫോണ്‍: 7907269279 / 8594029350 / 04822 296689