കോട്ടയം. സിആര്‍പിഎഫ് കൂട്ടായ്മ ചാരിറ്റബിള്‍ സൊസൈറ്റി & നാഷണല്‍ കമാന്‍ഡോ സെക്യൂരിറ്റി സര്‍വീസ് കാഞ്ഞിരപ്പള്ളിയുടെയും ആഭിമുഖ്യത്തില്‍ തലയോലപ്പറമ്പ് പൊതി പിയാത്ത ഭവന്‍ അന്തേവാസികള്‍ക് ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ മെമ്പര്‍മാരായ പി. ജെ സെബാസ്റ്റ്യന്‍, പ്രബിന്‍ രാജ്, മനീഷ്. എം, മനീഷ് വി. എം, ജയ കെ. കെ, സാബു പി കെ , ഷൈജു സി. ഉദയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
0 Comments