ഈരാറുപേട്ട ആനിയിളപ്പിന് സമീപം ഓട്ടോ ഡ്രൈവറായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തായ പടി സ്വദേശി കൈതക്കാട്ടിൽ ഖലീൽ (35) ആണ് മരിച്ചത്.
വെട്ടി പറമ്പ് ഭാഗത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ വീടിന്റെ പിൻവശത്താണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോ റിക്ഷ ഓടിക്കുന്ന ഖലീലിനെ ഉച്ചവരെ നാട്ടുകാർ കണ്ടിരുന്നു.
0 Comments