Latest News
Loading...

കോവിഡ്. പൂഞ്ഞാര്‍ തെക്കേക്കര അക്ഷയ കേന്ദ്രം അടച്ചു




ജീവനക്കാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍, പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രം താല്‍ക്കാലികമായി അടച്ചു. ഇന്നാണ് രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് പിഎച്ച്‌സിയില്‍ ആന്റിജന്‍ പരിശോധനകള്‍ നടന്നുവരികയാണ്.

Post a Comment

0 Comments