തിടനാട് ഗ്രാമപഞ്ചായത്ത് - 9, കങ്ങഴ - 7,4 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനവാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് - 8, മണിമല- 7 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.
നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 46 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം - 9, 14, 20, 26, 32, 35, 43, 47, 48,42
2. ഈരാറ്റുപേട്ട - 4, 20, 21, 22, 26, 27
ഗ്രാമപഞ്ചായത്തുകള്‍
=======
3.ആര്‍പ്പൂക്കര-13
4.മീനടം-6, 9
5. വെച്ചൂര്‍ -4
6. കൂരോപ്പട - 8, 11
7. കടപ്ലാമറ്റം - 8
8. തിരുവാര്‍പ്പ് - 2
9. എരുമേലി- 20, 23, 3, 4
10.മാടപ്പള്ളി - 13
11. പാമ്പാടി -8, 10, 14
12. കുറിച്ചി -1
13. ഉഴവൂര്‍ - 8
14.പുതുപ്പള്ളി - 4
15.വെള്ളാവൂര്‍ - 10
16.തലയാഴം - 11
17. തൃക്കൊടിത്താനം - 2
18. വിജയപുരം-11
19. പൂഞ്ഞാര്‍ തെക്കേക്കര-1
20. കരൂര്‍-10,11
21. അയർക്കുന്നം -19
22.തിടനാട് - 9
23. കങ്ങഴ - 7,4
0 Comments