Latest News
Loading...

തലപ്പുലം ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍

 



തലപ്പുലം ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ നറുക്കിട്ടു തെരഞ്ഞെടുത്തു. 1, 4, 6, 9, 10, 11, 13 വാര്‍ഡുകളാണ് വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. 12-ാം വാര്‍ഡ് പിന്നോക്ക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 2, 3, 5, 7, 8 എന്നിവയാണ് ജനറല്‍ വാര്‍ഡുകള്‍. 


വാര്‍ഡുകള്‍ 


1. നരിയങ്ങാനം - വനിത 


2. അഞ്ഞൂറ്റിമംഗലം - ജനറല്‍ 


3. പൂവത്താനി - ജനറല്‍


4. കളത്തുകടവ് - വനിത


5.ഇളപ്പുങ്കല്‍ - ജനറല്‍


6. തലപ്പലം - വനിത


7. ഇഞ്ചോലിക്കാവ് - ജനറല്‍


8. പനയ്ക്കപ്പാലം - ജനറല്‍ 


9. പ്ലാശനാല്‍ - വനിത


10. മേലമ്പാറ- വനിത


11. കീഴമ്പാറ- വനിത


12. കാഞ്ഞിരപ്പാറ - എസ്.സി


13. ഈറ്റക്കാട്- വനിത


Post a Comment

0 Comments