Latest News
Loading...

ഈരാറ്റുപേട്ടയില്‍ ഇന്ന് 8 പേര്‍ക്ക് കോവിഡ്



ഈരാറ്റുപേട്ട  മുനിസിപ്പാലിറ്റിയില്‍ ഇന്ന്   8 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഇന്നലെ പാലായിലും ഇടമറുകിലും ആയി നടന്ന ആര്‍ടിപിസിആര്‍ പരിശോധനയിലാണ് 8 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. എല്ലാവരും നഗരസഭാ 12-ാം  ഡിവിഷനില്‍ പെട്ടവരാണ്. ഇതില്‍ 6 പേരും ഒരു കുടംബത്തില്‍ നിന്നുള്ളവരാണ്.


68 വയസ്സ്/പുരുഷന്‍, 65 വയസ്സ്/സ്ത്രീ,  33 വയസ്സ്/സ്ത്രീ, 13 വയസ്സ്/കുട്ടി,  9 വയസ്സ്/കുട്ടി, 6 വയസ്സ്/കുട്ടി.  ഇവരെല്ലാം നേരത്തെ കോവിഡ്  സ്ഥിരീകരിച്ച വ്യക്തിയുടെ െ്രെപമറി കോണ്‍ടാക്റ്റ്‌സ് ആണ്. ഡിവിഷന്‍ 12 ല്‍ തന്നെ മറ്റൊരു കുടുംബത്തിലെ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  63 വയസ്/സ്ത്രീ, 31 വയസ്സ്/പുരുഷന്‍. ഇവരും നേരത്തേ സ്ഥിരീകരിച്ച വ്യക്തിയുടെ െ്രെപമറി കോണ്‍ടാക്റ്റ്‌സ് ആണ്.

മുനിസിപ്പാലിറ്റിയില്‍ ഇന്ന്  4 പേര്‍ രോഗമുക്തി നേടി.

Post a Comment

0 Comments