Latest News
Loading...

ആറുകണ്ടതില്‍ എ. എന്‍ ബാലകൃഷ്ണന്‍ (57) നിര്യാതനായി.


മേലുകാവ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും , സിപിഐഎം മേലുകാവ് ലോക്കല്‍ കമ്മിറ്റി അംഗവുമായ ആറുകണ്ടതില്‍ എ. എന്‍ ബാലകൃഷ്ണന്‍ (57) നിര്യാതനായി.  പരേതനായ നാരായണന്റെ  മകനാണ്. 

അമ്മ ലക്ഷ്മി. ഭാര്യ അജിത ബാലകൃഷ്ണന്‍. (മേരിലാന്‍ഡ് കുന്നുംപുറത്ത് കുടുംബാംഗം). മക്കള്‍ സിദ്ധാര്‍ത്ഥ്, ആരോമല്‍. സഹോദരങ്ങള്‍ എ.എന്‍  ശിവദാസന്‍, എ.എന്‍ രാജു. ശാന്തമ്മ,അമ്മിണി, രമണി,ഓമന.സംസ്‌കാരം നാളെ (തിങ്കള്‍) 11 മണിക്ക് വീട്ടുവളപ്പില്‍.