ഇന്ന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ ഇതുവരെ 16 പേര്‍ക്കുകൂടി കോവിഡ് പോസിറ്റീവായി. ഈരാറ്റുപേട്ട കുടംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ആന്റിജെന്‍ ടെസ്റ്റിലാണ് 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ആകെ ടെസ്റ്റ് ചെയ്തത് 95 പേരെയാണ്.
1) ഡിവിഷന്‍ 4 (5 ആളുകള്‍ )നേരത്തെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍
2) ഡിവിഷന്‍ 18 (1 ) (37 വയസ്സ് , പുരുഷന്‍.)
3) ഡിവിഷന്‍ 25 (1 ) ( 60 വയസ്സ് , പുരുഷന്‍.)
പാലായില്‍ വെച്ച് നടന്ന ആര്‍ടിപിസിആര്‍ സ്വാബ് പരിശോധനയില്‍ , ഈരാറ്റുപേട്ടയില്‍ നിന്നും പോസിറ്റീവ് ആയവര്‍ 9 പേരാണ്.
1) ഡിവിഷന്‍ 19 ( 6ആളുകള്‍ ) നേരത്തെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍
2) ഡിവിഷന്‍ 8 (3 ആളുകള്‍) നേരത്തെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍
ഇന്ന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ രോഗമുക്തി നേടിയത് 20 പേരാണ്.