ദക്ഷിണകേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ഈരാറ്റുപേട്ട മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അരുവിത്തുറ പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഇമാം ഏകോപനസമിതി ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവി ധര്‍ണ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് മുഹമ്മദ് അമീന്‍ മൗലവിഅധ്യക്ഷത വഹിച്ചു സെക്രട്ടറി റംഷിദ് മൗലവീ സാഗതം പറഞ്ഞു. സുബൈര്‍ മൗലവി, പുത്തന്‍പള്ളി പ്രസിഡന്റ് കെ.ഇ ഫരീദ്, മുഹിയദ്ധീന്‍ പള്ളി പ്രസിഡന്റ് പി.എസ് മുഹമ്മദ് ശഫീഖ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഇബ്രാഹിംകുട്ടി മൗലവി പ്രാര്ഥനയ്ക് നേതൃത്വം നല്‍കി.