22 ന് ഉച്ചക്ക് 12 30 മുതൽ ഉത്സവ ബലി ദർശനം വൈകിട്ട് 7 മുതൽ വൈകിട്ട് 7 മുതൽ സംഗീത സദസ്സ് രാത്രി 9 മുതൽ വിളക്കിനെഴുന്നള്ളിപ്പ് . 23ന് ഉച്ചക്ക് 12 30 മുതൽ ഉത്സവബലി ദർശനം വൈകിട്ട് 7 മുതൽ തിരുവാതിര കളി 8 മുതൽ ഭരത നാട്യ രാത്രി 9 മുതൽ വിളക്കിനെഴുന്നള്ളിപ്പ് . 24 ന് ഉച്ചക്ക് 12 30 മുതൽ ഉത്സവ ബലി ദർശനം വൈകിട്ട് 7 മുതൽ സംഗീത സദസ്സ് രാത്രി 9.15 മുതൽ വിളക്കിനെഴുന്നള്ളിപ്പ് .
25 ന് ഉച്ചക്ക് 12 00 മുതൽ ദേവസ്വം ഉത്സവബലി ദർശനം വൈകിട്ട് 7 മുതൽ ഭക്തിഗാനമേള രാത്രി 9 മുതൽ വലിയ വിളക്ക് . 26 ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി മേജർസെറ്റ് പഞ്ചവാദ്യം 7 മുതൽ നൃത്തനിശ രാത്രി 9ന് നായാട്ട്പാറയിലേക്ക് എഴുന്നള്ളത്ത് 10 30 ന് പള്ളിവേട്ട എതിരേൽപ് . 27 ന് വൈകിട്ട് 4. 30 ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്. 8 ന് കളരിപയറ്റ്പ്രദർശനം 9ന് ഓട്ടൻതുള്ളൽ 10.30 ന് ആറാട്ട് എതിരേൽപ് 12 ന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികൾ.