പൂഞ്ഞാർ ഈന്തുംപ്ലാക്കൽ (ഐപ്പൻപറമ്പിൽകുന്നേൽ) ജോസ് മാത്യു (മാത്തുക്കുട്ടി 54) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 11 ന് മൂലമറ്റത്തെ വസതയിൽ ആരംഭിച്ച് മൂലമറ്റം സെന്റ് ജോർജ് ഫൊറോനപള്ളിയിൽ സംസ്‌കരിക്കും. മൃതദേഹം ശനിയാഴ്ച രാവിലെ 6 മുതൽ 7.30 വരെ പൂഞ്ഞാർ ഈന്തുംപ്ലാക്കൽ ബിനോയിയുടെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും.
ഭാര്യ : റോജി മാത്യു. മക്കൾ : ജോമിൻ മാത്യു, മെൽവിൻ മാത്യു.