Latest News
Loading...

മേച്ചാൽ കല്ലേപ്പുരയ്ക്കൽ കെ.എ. പത്രോസ് നിര്യാതനായി


മൂന്നിലവ് മേച്ചാൽ കല്ലേപ്പുരയ്ക്കൽ കെ.എ. പത്രോസ് (94) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് മേച്ചാൽ സെന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ മേച്ചാൽ പുത്തൻപുരയ്ക്കൽ കുടുംബാഗം. മക്കൾ: മോനച്ചൻ, വത്സമ്മ, കുഞ്ഞൂഞ്ഞ്, ഓമന, സിസിലി, പരേതരായ കുട്ടിയച്ചൻ ബേബി. മരുമക്കൾ: കുട്ടിയമ്മ, ലൂസി, ജോസ്, ബേബി, അച്ചൻകുഞ്ഞ്, ജോളി.