Latest News
Loading...

തീക്കോയിയിൽ യുവാവ് കയത്തിൽ മുങ്ങി മരിച്ചു

തീക്കോയി കരിമ്പാൻ കയത്തിൽ യുവാവ് മുങ്ങി മരിച്ചു. തിരുവനന്ത പുരം സ്വദേശി അജിൻ ഇ ജി ആണ് കയത്തിൽ വീണ് മരിച്ചത്. തിട നാട്ടിലുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു അജിൻ



.ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള തീക്കോയിയിലെ തോട്ടത്തിലെത്തിയ തായിരുന്നു അജിൻ തോട്ടത്തിന് സമീപമുള്ള കയത്തിൽ കുളിക്കാനി റങ്ങിയ അജിൻ മുങ്ങിത്താഴുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗം രതീഷ്, പ്രദേശവാസിയായ ടിബിൻ എന്നിവരാണ് മൃതദേഹം പുറത്തെടുത്തത്.
ഈരാറ്റുപേട്ട ഫയർഫോ ഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു.

Post a Comment

0 Comments