Latest News
Loading...

കാണാതായ കുട്ടിയെ കണ്ടെത്തി

കെഴുവംകുളത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. ഏറ്റുമാനൂരിൽ നിന്നുമാണ് വിഷ്ണുവിനെ കണ്ടെത്തിയത്. ഇന്നലെ ട്യൂഷൻ പഠനത്തിനായി പോയ വിഷ്ണുവിന്നെ കാണാതാവുകയായിരുന്നു. 
Updating soon

Post a Comment

0 Comments